Tuesday, 11 June 2013

            RAMCHARAN   THEJA  HAIRSTYLE   TRICK

വ് 
                                                                                                         
Ramcharan Theja Hair    മുന്പില്  Strait ആയി  വിട്ട് ബാക്ക് ലെയര് കട്ട്‌ ചെയ്തിരിക്കുക്കയാണ് .
ജീനസ് നും കുര്തിക്കും ഒപ്പം ഇ സ്റ്റൈൽ നന്നായി ചേരും .CASUAL ലുക്ക്‌ ആണെങ്കിലും അല്പം JEL കൊടുത്ത് പതിപ്പിച്ച് കോംപ് ചെയ്ത് ബാക്കിൽ പോണി ടെയ്ൽ കൊടുത്താല് ട്രൂ ഏക്സിക്യുടിവ് ലുക്ക്‌ ആണ് അതുകൊണ്ട് ഇതിനെ TWO  IN ONE ഹെയർ സ്റ്റൈൽ എന്ന് വിളിക്കുന്നു 

                 RANBIR kAPOOR HAIR STYLE TRICK


നെറ്റി കയറി തുടങ്ങിയോ?? ,DONT വറി .ഇ ഹെയർ സ്റ്റൈൽ ഹെല്പ് ചെയ്യും .ടോപ്‌ പര്ടിലുള്ള ഹെയർ മാത്രം സോഫ്റ്റ്‌ ചെയ്തു മുന്നിലെക്കിടം ..വേവി ഹെയര ആണെങ്കിൽ കട്ട്‌ ചെയ്യും.അതിനു മുന്പ് മുടിക്ക് സോഫ്റ്റ്‌ ലുക്ക്‌ കോടുക്കണം..ഫ്രണ്ടിലെ മുടിയുടെ മുടിയുടെ വെയിറ്റ് കുറച്ച തിന്  ആക്കി മാറ്റി ANEEVAN  ആയി കട്ട്‌ ചെയ്യണം ....

No comments:

Post a Comment